@Arakkal_unnii @arunmr_ @Aneesh13292803 @DuttonRacist @thynameissanghi @Bane_DNR @Kigdmofrigukach @_empuraan_ @BaluSreevidya
സി.എസ്.ഐ. സഭ സൺഡേ സ്‌കൂളുകളും ഞായറാഴ്ച്ച പ്രഭാഷണങ്ങളും വഴി കന്യാകുമാരിയുടെ ചരിത്രവും സ്വത്വബോധവും മാറ്റിമറിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ~1
സി.എസ്.ഐ. സഭ സൺഡേ സ്‌കൂളുകളും ഞായറാഴ്ച്ച പ്രഭാഷണങ്ങളും വഴി കന്യാകുമാരിയുടെ ചരിത്രവും സ്വത്വബോധവും മാറ്റിമറിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ~1
കന്യാകുമാരിയെ 'കന്യാ മേരി'യാക്കാനുള്ള ശ്രമവും നാടാർ സമുദായത്തിൽ തീവ്ര മതവാദവും വിഘടനവാദവും ഊട്ടിയുറപ്പിക്കാനുള്ള ചതിയും നടന്നു വരുന്നുണ്ട്.
ഇന്നലെ കന്യാകുമാരിക്കാരനായ ഒരു സുഹൃത്തുമായുള്ള സംഭാഷണത്തിനിടയിൽ രസകരമായൊരു സംഭവത്തെ കുറിച്ച് അറിഞ്ഞു. ~2
ഇന്നലെ കന്യാകുമാരിക്കാരനായ ഒരു സുഹൃത്തുമായുള്ള സംഭാഷണത്തിനിടയിൽ രസകരമായൊരു സംഭവത്തെ കുറിച്ച് അറിഞ്ഞു. ~2
നാടാർ ജാതി സ്പിരിറ്റ് വളർത്താൻ സഭ ഈയിടെയായി പുതിയൊരു ചരിത്രം രചിക്കുകയാണ്. മതം മാറിയെങ്കിലും തിരുവിതാംകൂർ രാജ്യത്തോട് പൊതുവെ ഒരു കൂറും സ്നേഹവും പുലർത്തിക്കൊണ്ട് വന്നവരാണ് നാഗർകോവിൽ മുതൽ വടക്കോട്ടുള്ള നാടാർ സമുദായംഗങ്ങൾ. അതിനാൽ തന്നെ പദ്മനാഭസ്വാമിക്ഷേത്ര പ്രശ്നത്തിലും ശബരിമല ~3
പ്രശ്നത്തിലും ഹൈന്ദവരുടെ വികാരത്തിനൊപ്പമാണ് പലരും നിന്നത്. ഇത് സഭയുടെ താത്പര്യങ്ങൾക്ക് എതിരായിരുന്നു. അങ്ങനെ സഭയുണ്ടാക്കിയെടുത്ത പുതിയ അജണ്ടയുടെ ഭാഗമാണ് തിരുവിതാംകൂർ രാജവംശത്തിൻ്റെ Character Assassination. അതിലെ പ്രധാന കഥകൾ ഇങ്ങനെയൊക്കെയാണ്: ഇന്ന് തിരുവനന്തപുരം ഇരിക്കുന്ന ~4
സ്ഥലം പണ്ട് കാടായിരുന്നു. കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ തുരത്താൻ മാർത്താണ്ഡവർമ്മയെ സഹായിച്ചത് "അനന്തൻ നാടാർ" എന്ന സൈനികനായിരുന്നത്രേ. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം മാർത്താണ്ഡവർമ്മ കുറേ സ്ഥലം പതിച്ചു കൊടുത്തു. ആ സ്ഥലത്തിന് അനന്തൻ നാടാരുടെ ബഹുമാനാർത്ഥം "തിരു അനന്തപുരം" എന്ന് ~5
പേരുമിട്ടു. എന്നാൽ അനന്തൻ നാടാർ ആ സ്ഥലം പൊതുസ്വത്തായി പ്രഖ്യാപിച്ച് യുദ്ധത്തിന്റെ മാർഗ്ഗം ഉപേക്ഷിച്ച് മതം മാറി ക്രൈസ്തവനായി. ഇതിൽ കലി പൂണ്ട മാർത്താണ്ഡവർമ്മ അനന്തൻ നാടാരെ ചതിയിൽ പെടുത്തി കൊന്ന് ആ സ്ഥലത്ത് പിശാചിനെ ആരാധിക്കാൻ അമ്പലമുണ്ടാക്കി (പദ്മനാഭസ്വാമി ക്ഷേത്രം). ~6
അതിനാൽ തന്നെ ആ ക്ഷേത്രം ക്രൈസ്തവർക്ക് അവകാശപ്പെട്ടതാണ് എന്നാണ് സി.എസ്.ഐ.പള്ളികളിൽ വായിക്കപ്പെടുന്ന "ചരിത്രം".
രണ്ടാമത്, പദ്മനാഭപുരം കൊട്ടാരം വലിയൊരു പള്ളിയായിരുന്നു. കാർത്തിക തിരുനാൾ മഹാരാജാവ് ബലം പ്രയോഗിച്ച് പള്ളി പിടിച്ചെടുത്ത് കൊട്ടാരമാക്കുകയായിരുന്നു. നാന്നൂറ് ~7
രണ്ടാമത്, പദ്മനാഭപുരം കൊട്ടാരം വലിയൊരു പള്ളിയായിരുന്നു. കാർത്തിക തിരുനാൾ മഹാരാജാവ് ബലം പ്രയോഗിച്ച് പള്ളി പിടിച്ചെടുത്ത് കൊട്ടാരമാക്കുകയായിരുന്നു. നാന്നൂറ് ~7
സ്ത്രീകളടങ്ങിയ അന്തഃപുരത്തിൽ നാടാർ സ്ത്രീകളെ ബലമായി പിടിച്ചു കൊണ്ട് വന്ന് വയ്ക്കുമായിരുന്നു. സ്ത്രീലമ്പടനായ കാർത്തിക തിരുനാൾ ഒട്ടേറെ നാടാർ സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയും അവരുടെ ശവം കടലിൽ കെട്ടി താഴ്ത്തുകയും ചെയ്തിരുന്നുവത്രേ. ~8
മൂന്നാമത്തെ കഥ: നാഗർകോവിൽ എന്ന പട്ടണം ഉണ്ടാകാൻ കാരണം നാഗരാജക്ഷേത്രമല്ല, മറിച്ച് അത് നാടാർ കോവിൽ എന്ന ഗ്രാമമായിരുന്നു; തിരുവിതാംകൂർ രാജാക്കന്മാർ സ്ഥലം പിടിച്ചെടുത്തതിന് ശേഷം അവിടെ നാഗരാജക്ഷേത്രം കെട്ടി, നാടാർമാരെ പുറത്താക്കി നായന്മാരെ കൊണ്ടുവന്നു പാർപ്പിച്ചു. ശേഷം ~9
ഗ്രാമത്തിന്റെ പേര് "നാഗർകോവിൽ" എന്ന് മാറ്റി.
ഇങ്ങനെ പള്ളികളിലും സൺഡേ സ്‌കൂളുകളിലും വച്ച് വീട്ടമ്മമാരുടെയും കുട്ടികളുടെയും മനസ്സിൽ വരെ വിഷം കുത്തി വയ്ക്കുന്ന ഏർപ്പാടാണ് നടക്കുന്നത്. ഈയടുത്ത് ഭാരതമാതാ പ്രതിമ സ്ഥാപിച്ചതിനെ ചൊല്ലി നടന്ന വിവാദവും ഇങ്ങനെ സൃഷ്ടിക്കപ്പെട്ടതാണ്. ~10

ഈ വൃത്തികേട് കേരളത്തിലുള്ള സി.എസ്.ഐ. സഭയുടെ പള്ളികളിലും തുടങ്ങാൻ അധികം താമസമില്ല; ഇതിനകം തുടങ്ങിയിട്ടുണ്ടോ എന്നറിയില്ല. ഇതിനെതിരെ ഹൈന്ദവ സമുദായം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ~11
________________________
________________________