#ദയവായി_മുഴുവനും_വായിക്കുക

#BJP_NDA_സ്ഥാനാർത്ഥികൾ_ശ്രദ്ധിക്കുക.വരാൻപോകുന്നനിയമസഭ ഇലക്ഷനെബേയ്സ്ചെയ്തിട്ടുള്ള മുന്നേറ്റചിന്തകളാണെങ്കിലുംഇപ്പോൾ അങ്കത്തട്ടിൽനിൽക്കുന്നപഞ്ചായത്ത്,വാർഡ്,കോർപ്പറേഷനിലേക്ക് മത്സരിക്കുന്നദേശീയതയോടൊപ്പം ചരിക്കുന്നവർക്കുംഇത് പ്രായോഗികമാക്കാവുന്നതേയുള്ളൂ.
1
ഇത് വരെയ്ക്കും കേരള ജനതയുടെ കണ്ണിൽ ബിജെപി അഥവാ NDA എന്ന മുന്നണി തിരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ളവരായിരുന്നില്ലാ, തന്മൂലം രാഷ്ട്രീയം പറയാതെ നിശബ്ദം പോളിങ് ബൂത്തിലേക്ക് പോകുന്ന ഒരു കുറഞ്ഞത് 20 ലക്ഷം പേരെങ്കിലും ഇടതനോ വലതനോ ജയ സാധ്യത മുൻനിർത്തി വോട്ട് രേഖപ്പെടുത്തി മടങ്ങാറാണ് പതിവ്.
2
അതിന് കാരണം ഒന്ന് മാത്രം ബി ജെ പി അഥവാ NDA വിജയിക്കില്ലാ എന്ന തോന്നൽ മാത്രമായിരുന്നു.

ഈ തോന്നലാണ് വോട്ടർമാരിൽ നിന്നും മാറ്റിയെടുക്കപ്പേടേണ്ടത്.
അത് ഓരോ സ്ഥാനാർത്ഥിയുടെയും, അണികളുടെയും കടമയായിക്കരുതി വേണം ഇലക്ഷനെ അഭിമുഖീകരിക്കാൻ.
3
2019 ലോകസഭ ഇലക്ഷനിൽ NDA 32 ലക്ഷം വോട്ട് സമാഹരിച്ചിരുന്നു.
ഈ 32 ലക്ഷത്തിൽ നിന്നും 45 ലക്ഷം മുതൽ 50 ലക്ഷം വരെ വോട്ട് സമാഹരിക്കാൻ ഭാരതീയ ജനതാ പാർട്ടിയുടെ മുന്നണിക്കായാൽ അത്ഭുതങ്ങളാകും മുൻസിപ്പൽ ഇലക്ഷനുകളും വരുവാൻ പോകുന്ന നിയമസഭ ഇലക്ഷനുമെന്നത് നിസംശയം പറയാം...
4
അരക്കോടി വോട്ട് സമാഹരണം NDA മുന്നണിക്കുണ്ടായാൽ 10 മുതൽ 15 പ്രതിനിധികൾ വരെ നിയമസഭ മന്ദിരത്തിൽ ജനാധിപത്യ ശബ്ദങ്ങളായി നമുക്കുണ്ടാകും, ഉണ്ടായിരിക്കും.
5
അപ്പോൾ ഈ വോട്ടിങ് പാറ്റേർണാണ് മുൻസിപ്പൽ ഇലക്ഷനുകളിലും പ്രതിഫലിക്കുന്നതെങ്കിൽ അത് കേരളത്തിലെ NDAയുടെ വളർച്ചയുടെ സുവർണ കാലഘട്ടമായി ചരിത്രം രേഖപ്പെടുത്തും.
6
പഞ്ചായത്ത്, വാർഡ്, കോർപ്പറേഷൻ ഇലക്ഷനുകളിൽ ജനങ്ങളെ ബോധവാന്മാരാക്കേണ്ടത് കേന്ദ്ര പദ്ധതികൾ സുലഭമായി നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾക്ക് മാത്രമേ സാധിക്കൂയെന്നുള്ളതുമാണ്.
7
തോൽക്കുമെന്ന് കരുതി നിങ്ങൾ വോട്ട് മാറ്റി കുത്താതിരിക്കുക, വലിയൊരു സമൂഹം ഇപ്പോഴേ ഞങ്ങൾക്കൊപ്പം നിലകൊള്ളുന്നൂയെന്ന വസ്തുതകളെ എല്ലാ BJP പ്രവർത്തകരും വ്യക്തമായി അവരെ ബോധ്യപ്പെടുത്തുക...
8
അപ്പോൾ നിശബ്ദരായ, രാഷ്ട്രീയം പറയാത്ത, ഭാരതീയ ജനത പാർട്ടിയെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന, വിജയിക്കില്ലെന്ന് കരുതി മാത്രം വോട്ട് മാറ്റി കുത്തുന്ന 20 ലക്ഷം ജനങ്ങളിലേക്ക് പടരുക.....

മാറ്റം ഉണ്ടാകുക തന്നെ ചെയ്യും.
മാറ്റം അത് കാലത്തിൻ്റെ
അനിവാര്യത തന്നെയാണ്.
9
വിപ്ലവം അത് സൃഷ്ടിക്കപ്പെടുക
തന്നെ ചെയ്യും.
കാരണമിത് ഭാരത കേരളമാണ്.
മഹനീയ ജനാധിപത്യത്തിൻ്റെ ഉറവിടമാണ്...

മുന്നിൽ നിന്ന് നയിക്കാൻ ആരൊക്കെയോ ഉണ്ട് എന്ന തോന്നൽ അണികളിൽ ഉണ്ടാക്കിയിട്ടുള്ള ഊർജ്ജം ചെറുതൊന്നുമല്ല, 10
പഞ്ചായത്ത് തല ഇലക്ഷനുകളിൽ മറ്റ് മുന്നണികളെക്കാൾ പ്രചാരണങ്ങളിലും ഇതുവരെ മുന്നിലാണ്, ജയം നമ്മുടേത് ആകട്ടെ,,,
കേരള രാഷ്ട്രീയത്തിന് തന്നെ ഒര് മാറ്റത്തിന്റെ കാഹളം മുഴങ്ങട്ടെ!
കേരള BJP ക്ക് എല്ലാവിധ ആശംസകളും നേരുന്നു,,,,,

#വന്ദേമാതരം 11.
You can follow @vsreekumarnair.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.