ഇത് ആരെയും ഉദ്ദേശിച്ചല്ല ഒരു അറിവ് പങ്കുവയ്ക്കുന്നു എന്നു മാത്രം ശരിയാണെങ്കിൽ ഉൾകൊള്ളുക. *ആത്മബോധം*

മാംസഭുക്കുകളായ മൃഗങ്ങൾ പോലും സസ്യഭുക്കുകളായ മൃഗങ്ങളേയേ ഭക്ഷിക്കൂ.

സൃഷ്ടിയുടെ നിയമത്തിൽ സസ്യഭുക്കുകൾ എന്നും, മാംസഭുക്കുകൾ എന്നും രണ്ട് വിഭാഗം ഉണ്ട്.
-1-
മനുഷ്യൻ ഏതുവിഭാഗത്തിൽ പെടുന്നു എന്നുനോക്കി വേണം ആഹാരം നിശ്ചയിക്കാൻ.
രണ്ടിനും ശരീരഘടനയിൽ വെത്യാസം ഉണ്ട്.
ദഹനേന്ദ്രിയങ്ങളുടെ ഘടനയും വെത്യാസമുണ്ട്.

സസ്യഭുക്ക് ജനിക്കുമ്പോൾ കണ്ണ് തുറന്നിരിക്കും. മാംസഭുക്ക് ജനിക്കുമ്പോൾ കണ്ണ് അടഞ്ഞിരിക്കും. -2-
മനുഷ്യൻ ജനിക്കുമ്പോൾ കണ്ണ് തുറന്നിരിക്കും.സസ്യഭുക്കിന് രാത്രി വെളിച്ചത്തിൽ കണ്ണുകാണും. മാംസഭുക്കിന് രാത്രിയിലും പകലും കണ്ണുകാണും.മനുഷ്യന് രാത്രി വെളിച്ചത്തിൽ കണ്ണുകാണും (ഇരുട്ടത്ത് കാഴചയില്ല).

സസ്യഭുക്ക് പകൽഉണർന്നിരിക്കും, മാംസഭുക്ക് പകൽഉറങ്ങും.മനുഷ്യൻ രാത്രി ഉറങ്ങും. -3-
സസ്യഭുക്കിന് പരന്ന അണപ്പല്ല്. മാംസഭുക്കിന് കൂർത്ത കോംപല്ല്. മനുഷ്യന് പരന്ന അണപ്പല്ല്.

സസ്യഭുക്ക് താടഎല്ലുകോണ്ട് ഇടതും വലതുമായി ചവച്ചരക്കും. മാംസഭുക്ക് ചവച്ചരക്കില്ല. മനുഷ്യൻ ചവച്ചരക്കും. സസ്യഭുക്ക് വെളളം ചുണ്ടുകൊണ്ട് വലിച്ചുകുടിക്കുന്നു. -4-
മാംസഭുക്ക് നാവുകൊണ്ട് നക്കിക്കുടിക്കുന്നു മനുഷ്യൻ ചുണ്ടുകൊണ്ട് വലിച്ചുകുടിക്കുന്നു.

സസ്യഭുക്ക് നഖം പരന്ന് സ്ഥിരമായിരിക്കും മാംസഭുക്ക് നഖം കൂർത്ത് ചലിക്കുന്നതായിരിക്കും. മനുഷ്യന് പരന്ന് സ്ഥിരമായിരിക്കും.
സസ്യഭുക്ക് വായിൽ ഉമിനീര് ക്ഷാരമയമായിരിക്കും. -5-
മാംസഭുക്ക് ഉമിനീര് അമ്ലമയമാമിരിക്കും. മനുഷ്യൻ വായിൽ ഉമിനീര് ക്ഷാരമയമായിരിക്കും.

സസ്യഭുക്ക് വയറ്റിൽ ആസിഡ് 1-2% ആയിരിക്കും. മാംസഭുക്ക് വയറ്റിൽ ആസിഡ് 6-10% (മാംസത്തെ ദഹിപ്പിക്കാൻ) മനുഷ്യന് 1-2% . സസ്യഭുക്ക് ത്വക്കിൽ സ്വേദഗ്രന്ധിയുണ്ട് .മാംസഭുക്കിന് ഇല്ല. മനുഷ്യന് ഉണ്ട്.
-6-
സസ്യഭുക്കിന് യൂറിക്കാസിഡ് അമിതമായി ആവശ്യമില്ല. മാംസഭുക്കിന് ധാരാളമായി വേണം. മനുഷ്യന് കുറച്ചുമതി.
(1Gm Uric Acid അലിഞ്ഞു ചേരുവാൻ 6 ലിറ്റർ രക്തം വേണം) സസ്യഭുക്കിന് കുടലിന് നീളം കൂടുതലാണ്. മാംസഭുക്കിന് കുറവാണ്. -7-
മനുഷ്യന് കൂടുതലാണ്. (വായ് മുതൽ മലദ്വാരം വരെയുളള ഉളളിലെ നീളത്തെ നട്ടെല്ലിന്റെ നീളംകൊണ്ട് ഹരിച്ചുകിട്ടുന്നഫലം). സസ്യഭുക്ക് -21 മാംസഭുക്ക് -5 . മനുഷ്യൻ- 12. മനുഷ്യൻ- 12 (ഫലഭുക്ക്). കുരങ്ങ് 12 (ഫലഭുക്ക്).
-8-
സസ്യഭുക്കിന് ഭക്ഷണം അകത്ത് സാവധാനം ജീർണ്ണിക്കും. മാംസഭുക്കിന് വേഗത്തിൽ ജീർണ്ണിക്കും. മനുഷ്യന് സാവകാശം ജീർണ്ണിക്കും.
മാംസഭുക്കുകൾളുടെ വൃക്കകളും കരളും വലുതായിരിക്കും. സസ്യഭുക്കുകളുടേത് താരതമ്യേന ചെറുതായിരിക്കും.
-9-
മനുഷ്യന്റെ കരൾ പുറപ്പെടുവിക്കുന്ന ദഹനരസവും മാംസഭുക്കുകളുടെ കരൾ പുറപ്പെടുവിക്കുന്ന ദഹനരസവും വെത്യസ്തമായിരിക്കും.
മനുഷ്യന്റെ ആന്തരിക അവയവങ്ങൾ സസ്യാഹാരത്തിന് യോജിച്ചതാണ് എന്നതിന് ഇതിലും കൂടുതൽ തെളിവുകൾ വേണമോ ?
-10-
മനുഷ്യന്പ്രോട്ടീൻ ലഭിക്കുവാൻ മത്സ്യം മാംസം മുട്ട കഴിച്ചേതീരൂ എന്നചിന്താഗതി ബാലിശമാണ്. മനുഷ്യൻ തിന്നുന്ന മാംസത്തിൽ പ്രോട്ടീൻ എവിടെ നിന്നുലഭിക്കുന്നു.
സസ്യഭുക്കുകളായ മൃഗങ്ങളെ ഭക്ഷിക്കാറുളള മൃഗങ്ങൾക്ക് പ്രോട്ടീൻ സസ്യത്തിൽ നിന്നും ലഭിക്കുമ്പോൾ മനുഷ്യൻ അതിനായി മൃഗത്തെ തേടുന്നു.
-11-
You can follow @vsreekumarnair.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.