പോപ്പ് ഗായിക റിഹാന നമ്മുടെ ഇന്റേർണൽ ഇഷ്യുവിൽ എന്തിനു ഇത്ര വേവലാതി പെടുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ ?? സത്യത്തിൽ ആരാണ് റിഹാന ?? ആരാണ് ഗ്രീറ്റ ?? ഇവർക്ക് പിന്നിൽ ആരൊക്കെയാണ് ??
കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് വശളാകുന്നില്ല നമുക്ക് നേരിട്ട് വസ്ഥുതകളിലേക്ക് പോകാം
കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് വശളാകുന്നില്ല നമുക്ക് നേരിട്ട് വസ്ഥുതകളിലേക്ക് പോകാം
റിഹാന,അവരെ കുറിച്ച് പറയുന്നതിന് മുൻപ് നമുക്ക് അവരുടെ NGO യെ കുറിച്ചു സംസാരിക്കാം ക്ലാര ലിയോണൽ ഫൗണ്ടേഷൻ
ഈ NGO യുടെ ഒരു ഡയറക്‌ടര്‍ പദവി വഴികുന്നത് ആരാണെന്ന് അറിഞ്ഞാൽ നമുക്ക് കാര്യങ്ങൾ ഒന്നുകൂടി മനസിലാകും
ഈ NGO യുടെ ഒരു ഡയറക്‌ടര്‍ പദവി വഴികുന്നത് ആരാണെന്ന് അറിഞ്ഞാൽ നമുക്ക് കാര്യങ്ങൾ ഒന്നുകൂടി മനസിലാകും
അത് "മൈ ലസ്സെറ്റെർ" ആണ്, ഇവരാണ് റിഹാനയുടെ NGO ക്ക് ഫണ്ട് റെയ്‌സ് ചെയ്തു നൽകുന്നതും,ഈ മൈ ലസ്സെറ്റെർ അത്ര ചില്ലറക്കാരി ഒന്നും അല്ല അത് ഞാൻ പറയാൻ കാരണം ഇതേ മൈ ലസ്സെറ്റെർ തന്നെയായിരുന്നു 2012 US PRESIDENTIAL ELECTION സമയത്ത് നമ്മുടെ ഒബാമയ്ക്ക് ഫണ്ട് റെയ്‌സ് ചെയ്തിരുന്നയും ആൾ
എന്നാൽ നമ്മൾ ഒബാമയുടെ ടോപ് ഫണ്ട് റെയ്‌സർ മാരുടെ ലിസ്റ്റ് എടുത്ത് നോക്കിയാൽ നമുക്ക് അവിടെ ഒരു തമാശ കാണാം അവിടെ റിഹാന യുടെ NGO യുടെ ഡയറക്‌ടര്‍ ലിസ്റ്റിൽ ഉളള മൈ ലസ്സെറ്റെർ ഒക്കുപ്പേഷൻ സ്ഥാനത്ത് നൽകിയിരിക്കുന്നത് ഹൌസ് വൈഫ് എന്നാണ് എന്തോ ഒരു പ്രശ്നം തോന്നുന്നില്ലേ ??
തോന്നും കാരണം എനിക്ക് തോന്നി
അപ്പൊ ഇവിടെ ഇപ്പൊ ആരൊക്കെ നമ്മടെ കഥയിൽ വന്നു ?? റിഹാന,മൈ ലസ്സെറ്റെർ,ഒബാമ
3 പേർ. ഇതിൽ രണ്ട് പേരെ കണക്ട് ചെയ്യുന്ന പ്രധാന വ്യക്തി "മൈ ലസ്സെറ്റെർ" ഇത്രയും പേരേയും അവർ എങ്ങനെ കണക്ട് ആയിരികുന്നു എന്ന് നിങ്ങൾ ഒന്ന് ഓർത്തോളു

കാരണം ഇനി നമ്മുടെ കഥ പറയാൻ പോകുന്നത് 16/9/2016 നിന്നാണ് അന്ന് ഇന്ത്യാ ഗവന്മെന്റ് ഒരു കാര്യം ചെയ്‌തു ഇന്ത്യയിൽ വലിയരീതിയിൽ വിദേശ ഫണ്ടിങ് നടത്തികൊണ്ടിരുന്ന ഓപ്പൺ സൊസൈറ്റി ഫൌണ്ടേഷൻ (OSF) മിനിസ്ട്രി ഓഫ് ഹോം അഫൈറസ് വാച്ച് ലിസ്റ്റിൽ ചേർക്കുകയുണ്ടായി
കാരണം മറ്റൊന്നും അല്ല അനതിക്രിതമായ വിദേശ ഫണ്ടിങ് ഇന്ത്യക്ക് എതിരെ ഈ പണം വിനിയോഗിക്കപെടുന്നു എന്ന കണ്ടെത്തൽ...
ആരാണ് OSF ?? ആരുടേതാണ് OSF ??
ആരാണ് OSF ?? ആരുടേതാണ് OSF ??
ഇനിയാണ് നമ്മൾ യഥാർത്ഥ വില്ലനെകുറിച്ചു സംസാരിക്കാൻ പോകുന്നത് അമേരിക്കൻ പ്രസിഡന്റെ ആയിരുന്ന ഒബാമയുടെയും ഹിലരി ക്ലിന്റൺ ന്റെയും പിന്നെ നമ്മുടെ സ്വന്തം ഗാന്ധി കുടുംബത്തിന്റെയും സോണിയയുടെയും വളരെ വേണ്ടപ്പെട്ട സുഹൃത്ത് എന്തിനേറെ പറയണം
ഒരു കൊടുങ്കാറ്റ് പോലെ നമ്മുടെ രാജ്യത്തെ ശിതലമാക്കാൻ കെൽപുള്ള അമേരിക്കയിലെ ഒരു ധനികൻ ഒരു വമ്പൻ സ്രാവ് "ജോർജ് സോറോസ്"
ജോർജ് സോറോസ് എന്ന പേര് നിങ്ങൾ കേട്ടിട്ടുണ്ടോ? 830 കോടി US മില്യൺ ഡോളർ ആണ് ഇയാളുടെ ആസ്ഥി. ഇയാളുടേത് ആണ് OSF.
ജോർജ് സോറോസ് എന്ന പേര് നിങ്ങൾ കേട്ടിട്ടുണ്ടോ? 830 കോടി US മില്യൺ ഡോളർ ആണ് ഇയാളുടെ ആസ്ഥി. ഇയാളുടേത് ആണ് OSF.
ഇവരുടെ ഈ NGO 10 മില്യൺ ഡോളർ ആണ് ഇന്ത്യയിൽ റോഹിൻഗ്യൻ മുസ്ലീംസിനു വേണ്ടി ചിലവഴിച്ചിട്ടുള്ളത് . (റോഹിൻഗ്യ #CAA ഇതിനെക്കുറിച്ചൊന്നും ഞാൻ കൂടുതൽ നിങ്ങൾക്ക് പറഞ്ഞുതരേണ്ട ആവിശ്യം ഇല്ലല്ലോ അല്ലെ? ) ഇത് മാത്രമല്ല ഇന്ത്യയിൽ മതം മാറുന്ന ക്രിസ്ത്യൻ മതത്തിൽ ചേരുന്ന 90% ആളുകൾ
അല്ലെങ്കിൽ അവരെ സഹായിക്കുന്നവർ ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ OSF മായി ബന്ധം ഉള്ളതായി പറയുന്നു
സോറോസിന് മോദിയെ ഇഷ്ടമല്ല എന്നത് രഹസ്യമല്ലാത്ത ഒരു സത്യമാണ് അത് ഞാൻ നിങ്ങൾക്ക് മനസിലാക്കി തരാം
സോറോസിന് മോദിയെ ഇഷ്ടമല്ല എന്നത് രഹസ്യമല്ലാത്ത ഒരു സത്യമാണ് അത് ഞാൻ നിങ്ങൾക്ക് മനസിലാക്കി തരാം
ഈ അവസരത്തിൽ ഞാൻ ഒരുകാര്യം കൂടി പറയട്ടെ സോറോസിന് INC യുമായി അടുത്ത ബന്ധം ഉണ്ട് പറയാൻ പല കാരണങ്ങൾ ഉണ്ട് ഒന്ന് "രാജീവ് ഗാന്ധി ഫൌണ്ടേഷന്" പല വട്ടം OSF ഫണ്ട് നൽകിയിട്ടുണ്ട് പല രീതിയിൽ,പിന്നെ ഹർഷ് മന്ദർ നാഷണൽ അഡ്വൈസറി കൗൺസിൽ അംഗം UPA ഗവണ്മെന്റ് പോരാത്തതിന് പല സ്ഥാനമാനങ്ങൾ UPA സർക്കാരിൽ
വഹിച്ച ഇയാൾ OSF ന്റെ ചീഫ് ട്രസ്റ്റി ആണ് അത് മാത്രം അല്ല ഹർഷ് മന്ദറിന്റെ "അമൻ ബിരദാരി ട്രസ്റ്റ് " അത് "നമതി" എന്ന് പറയുന്ന മറ്റൊരു NGO യുടെ മെമ്പർ ആണ് ഈ നമതിയുടെ അഡ്വൈസറി കൌൺസിൽ ആണ് ജോർജ് സൊറോസ്
പിന്നെ നിങ്ങൾക്ക് എത്രപേർക്ക് അറിയാം നമ്മുടെ മൻമോഹൻ സിങ്ങിന്റെ മകൾ അമൃത് സിങ് നെ കുറിച്ച് ?? അവർ OSF ലെ ഒരു സ്റ്റാഫ് ആണ് . എന്നാൽ OSF വിവാദത്തിൽ ആയപ്പോ സൈറ്റിൽ നിന്ന് അവരുടെ വിവരങ്ങൾ അവർ മുക്കിയിട്ടുണ്ട് 
ഇത്രയൊക്കെ പോരെ INC യുടെ കൈ മനസികക്കാൻ

ഇത്രയൊക്കെ പോരെ INC യുടെ കൈ മനസികക്കാൻ
ഞാൻ നമ്മടെ കഥയിലോട്ട് വരാം 16/9/2016 OSF നെ വാച്ച് ലിസ്റ്റിൽ ഇട്ടെങ്കിലും അവര് അതിനെതിരെ കേസുമായി വന്നത് 3 വർഷങ്ങൾക്ക് ശേഷം ആണ് സത്യത്തിൽ അവർ നല്ലൊരു അവസരം നോക്കി ഇരിക്കുകയായിരുന്നു മോദിയെ വീഴ്ത്താൻ എന്നത് ആണ് സത്യം
അതിനിടയിൽ സോറസ് മോദിക്കെതിരെ കുറേ ആരോപണങ്ങൾ പറഞ്ഞിട്ടുണ്ട്
അതിനിടയിൽ സോറസ് മോദിക്കെതിരെ കുറേ ആരോപണങ്ങൾ പറഞ്ഞിട്ടുണ്ട്
എങ്കിലും 24/1/2020 ന് വേൾഡ് എക്കണോമിക് ഫോറത്തിൽ സോറസ് ഒരു സ്‌പീച് നടത്തി അതിൽ അയാൾ പറഞ്ഞത് മോദി ഹിന്ദു രാഷ്ട്രം ഉണ്ടാക്കാൻ ശ്രമിക്കുന്നു മുസ്ലീങ്ങളെ കൊല്ലാൻ നോക്കുന്നു എന്നൊക്കെ കൂടാതെ നാഷണലിസത്തിനെതിരെ ഫൈറ്റ് ചെയ്യാൻ 1 ബില്യൺ ഡോളർ ഫണ്ട് ഇറക്കും എന്ന് പറയുന്നു
അതിന് പിന്നോടിയായി സോറസിന്റെ പിമ്പ് ഹർഷ് മന്ദർ & OSF, ഷാഹിൻബാഗ് പ്രൊട്ടസ്ററ് ന് സപ്പോർട്ട് പറയുന്നു നിരത്തിൽ ഇറങ്ങാൻ പറയുന്നു അപ്പൊ നമ്മുടെ ഷർജിൽ ഇമാമ് ഒക്കെ വരുന്നത് പിന്നെ PFI , PFI ചെയ്ത 120 കോടി ഫണ്ടിങ് ഒക്കെ അറിയാമല്ലോ അവിടെയാണ് നമ്മടെ കബിൽ സിബിൽ 77 ലക്ഷം
ഇന്ദിര ജയ്‌സിങ്ങ് 4 ലക്ഷം ഒക്കെ വരുന്നത് (ഫണ്ട് കിട്ടിയത് )PFI ക്ക് ഫണ്ട് വന്നത് പുറത്തുനിന്നാണ് ആ വന്ന വിദേശ ഫണ്ട് OSF ന്റേത് ആണ് ED അത് കണ്ടെത്തി കേസ് നടക്കുന്നുണ്ട്
ഇന്ദിര ജയ്‌സിങ്ങ് മാനേജിങ് ട്രസ്റ്റി ആയിട്ടുള്ള NGO ലോയേഴ്സ് കളക്റ്റീവ് വിദേശ ഫണ്ടിങ് വന്നതും OSF ഫണ്ട് വന്നതും ഒക്കെ പുറം ലോകം അറിഞ്ഞതും കേസ് നടക്കുന്നതും ആണ് അവരുടെ വീട്ടിലും ഓഫീസിലും ഒക്കെ CBI റൈഡ് നടന്നത് എല്ലാരും ഓർക്കുന്നുണ്ടാകും എന്ന് കരുതുന്നു
അപ്പൊ നമ്മൾ പറഞ്ഞു വന്നത് ഇന്ത്യ കത്തിക്കാൻ സോറസ് തുടങ്ങിയത് ഈ കർഷക സമരത്തിൽ അല്ല കഴിഞ്ഞ #antiCAA സമയം തൊട്ട് തുടങ്ങിയത് ആണ് എന്നാൽ അവിടെ അവർ മോദിക്ക് മുൻപിൽ തോറ്റു പോയി എന്നുമാത്രം അല്ല പണി നല്ല വൃത്തിക്ക് കിട്ടി
അപ്പൊ നമ്മൾ ആദ്യം പറഞ്ഞ 3 പേരുമായി സോറസിന്റെ ലിങ്ക് ആണ് പറയേണ്ടത് ഇനി റിഹാന,മൈ ലസ്സെറ്റെർ,ഒബാമ
ഒബാമ 2012-2016 കാലയളവിൽ 9മില്യൺ ഡോളർ ആണ് OSF ന് TAX പെയർ ഫണ്ടിൽ നിന്ന് കൊടുത്തിട്ടുള്ളത് ചുമ്മാതെ ഒന്നും അല്ല ഉപകാര സ്മരണ എന്ന് വേണമെങ്കിൽ പറയാം
ഒബാമ 2012-2016 കാലയളവിൽ 9മില്യൺ ഡോളർ ആണ് OSF ന് TAX പെയർ ഫണ്ടിൽ നിന്ന് കൊടുത്തിട്ടുള്ളത് ചുമ്മാതെ ഒന്നും അല്ല ഉപകാര സ്മരണ എന്ന് വേണമെങ്കിൽ പറയാം
അത് പോലെ ഹിലരി ക്ലിന്റൺ സോറസിനെ പുകയ്ത്തി പാടുന്നത് നമ്മൾ കേട്ടിട്ടുണ്ട്
ഹിലരി ക്ലിന്റൺ നു വേണ്ടി എത്രയോ വട്ടം നിരത്തിൽ ഇറങ്ങി വോട്ട് ചോതിച്ചവൾ ആണ് നമ്മടെ ഈ റിഹാന
അപ്പൊ കഥ വന്നത് എങ്ങനെയാണ് ??
സോറസിന്റെ ശത്രു മോദി & Modi gov
ഹിലരി ക്ലിന്റൺ നു വേണ്ടി എത്രയോ വട്ടം നിരത്തിൽ ഇറങ്ങി വോട്ട് ചോതിച്ചവൾ ആണ് നമ്മടെ ഈ റിഹാന
അപ്പൊ കഥ വന്നത് എങ്ങനെയാണ് ??

അപ്പൊ റിഹാനയുടെ കഥ എല്ലാർക്കും മനസിലായല്ലോ അല്ലെ റിഹാന തൊടുത്ത് വിട്ട അമ്പുകൾ ശത്രുവിന് നേരെ സോറസ് വിട്ട അമ്പുകൾ ആണ്
#CAA യിൽ അടിതെറ്റി വീണ സോറോസ് മോദിക്ക് നേരെ പണിയാൻ കർഷക സമരം ഹൈജാക്ക് ചെയ്തു എന്ന് പറയാം
ഇപ്പൊ നിങ്ങൾക്ക് തോന്നുന്നുണ്ടാകും അല്ലെ അപ്പൊ ഈ ഗ്രീറ്റ,മിയ പിന്നെ ഇത്രേം കാലം പറഞ്ഞു കൊണ്ടിരുന്ന ഖാലിസ്ഥാൻ ഒക്കെ എവിടെ എന്ന്.ഖാലിസ്ഥാൻ ഖാലിസ്ഥാൻ എന്ന് പറഞ്ഞു നടന്നവർ ഇപ്പൊ ഇതെവിടുന്നാ
ഇപ്പൊ നിങ്ങൾക്ക് തോന്നുന്നുണ്ടാകും അല്ലെ അപ്പൊ ഈ ഗ്രീറ്റ,മിയ പിന്നെ ഇത്രേം കാലം പറഞ്ഞു കൊണ്ടിരുന്ന ഖാലിസ്ഥാൻ ഒക്കെ എവിടെ എന്ന്.ഖാലിസ്ഥാൻ ഖാലിസ്ഥാൻ എന്ന് പറഞ്ഞു നടന്നവർ ഇപ്പൊ ഇതെവിടുന്നാ
സോറസ് എന്ന് പുതിയ ഒരുത്തനെ കൊണ്ടുവന്നത് എന്ന്
ഖാലിസ്ഥാൻ എങ്ങോട്ടും പോയിട്ടില്ല അവർ ഇവിടെ തന്നെ ഉണ്ട്.
നിങ്ങൾക്ക് അറിയുമോ ഒരു രാജ്യത്തെ തകർക്കാൻ ആദ്യം എന്താ വേണ്ടത് എന്ന് ??
അവിടെ നമുക്ക് ആ രാജ്യത്തോട് വെറുപ്പ് മാത്രം ഉളള കുറച്ചുപേരെ വേണം. ശത്രുവിന്റെ ശത്രു മിത്രം എന്ന രീതി

പക്ഷെ ഇവിടെ ഖാലിസ്ഥാനികൾക്ക് പങ്കുണ്ട് എന്ന് പറയുന്നത് അല്ലാതെ തെളിവുണ്ടോ എന്ന് ഇനി ചിലപ്പൊ ചോദ്യം വരാം
അതിനുള്ള ഉത്തരങ്ങൾ ആണ് ഇനി ഞാൻ പറയാൻ പോകുന്നത് റിഹാനയുടെ ട്വീറ്റ് നമ്മൾ എല്ലാവരും കണ്ടു അതുണ്ടാക്കിയ കോലാഹലങ്ങളും.
അതിനുള്ള ഉത്തരങ്ങൾ ആണ് ഇനി ഞാൻ പറയാൻ പോകുന്നത് റിഹാനയുടെ ട്വീറ്റ് നമ്മൾ എല്ലാവരും കണ്ടു അതുണ്ടാക്കിയ കോലാഹലങ്ങളും.
എന്നാൽ അതിന് പിന്നാലെ ആയിട്ടാണ് നമ്മുടെ #GretaThunberg ട്വീറ്റ് വരുന്നത് പാവം എന്ന് പറയാമല്ലോ ഗ്രീറ്റ യുടെ ട്വീറ്റ് ഗ്രീറ്റയ്ക്ക് ഒരു അമിളി പറ്റി ഗ്രീറ്റയും കൂട്ടരും അത് മനസിലാക്കുമ്പോളേക്ക് കാര്യങ്ങൾ കൈൽ നിന്നു തന്നെ പോയി എന്ന് പറയാം
" Here’s a toolkit if you want to help “ എന്ന് പറഞ് ഗ്രീറ്റ ട്വീറ്റ് ചെയ്ത ടൂല്‍ കിറ്റ് മറഞ്ഞിരുന്ന സത്യങ്ങൾ ഒക്കെ പുറത്ത് കൊണ്ടുവരികയായിരുന്നു
ഗ്രീറ്റ ട്വീറ്റിന്റെ കൂടെ പങ്കുവെച്ച ഗൂഗിൾ ഡോക്യുമെന്റ് അതിൽ വിശദമായി പറഞ്ഞിരിക്കുന്നു സമരത്തിന്റെ ഓരോ നാളും എങ്ങനെ ആയിരിക്കണം
ഗ്രീറ്റ ട്വീറ്റിന്റെ കൂടെ പങ്കുവെച്ച ഗൂഗിൾ ഡോക്യുമെന്റ് അതിൽ വിശദമായി പറഞ്ഞിരിക്കുന്നു സമരത്തിന്റെ ഓരോ നാളും എങ്ങനെ ആയിരിക്കണം
എന്തൊക്കെ ചെയ്യണം എന്തിനേറെ ജാൻ 26 നടന്ന കലാപരിപാടികളെ കുറിച്ചുവരെ വ്യക്തം സോഷ്യൽ മീഡിയയിൽ സമരം എങ്ങനെ ട്രെൻഡ് ചെയ്യണം എന്ത് ട്വീറ്റ് ചെയ്യണം 
അവിടെ തന്നെ മനസിലാക്കാൻ പറ്റും ഗൂഢാലോചനയുടെ വലിയ ഒരു വലയം.

അവിടെ തന്നെ മനസിലാക്കാൻ പറ്റും ഗൂഢാലോചനയുടെ വലിയ ഒരു വലയം.
അങ്ങനെ ഇരിക്കുമ്പോ ആണ് ആ ഡോക്യുമെന്റിൽ വേറെ ഒരു കാര്യം കാണുന്നത് ഒരു വെബ്സൈറ്റ് "ആസ്‌ക് ഇന്ത്യ വൈ " ഈ സൈറ്റിൽ നമ്മൾ പോകുകയാണെങ്കിൽ നമുക്ക് കർഷക സമരവുമായി ബന്ധപെട്ട എല്ലാ വിവരങ്ങളും കിട്ടും. എല്ലാ വിവരങ്ങളും എന്ന് പറയുമ്പോ തെറ്റിദ്ധരിക്കേണ്ട അവർക്ക് ഹെയിറ്റ് സ്പീച്ച് നടത്താൻ
അവരുടെ അജണ്ട നടപ്പാക്കാൻ എന്തൊക്കെ വേണമോ അതൊക്കെ അവിടെ കാണാം
ഇനി ഈ സൈറ്റിന്റെ ഏറ്റവും അടിയിൽ നമ്മൾ പോയാൽ അവിടെ നമുക്ക് ഒരു സർപ്രൈസ് ഉണ്ട് "Bild by:Poetic justice foundation” ഇതാര എന്ന് നമ്മൾ നോക്കാൻ പോയാൽ ഒരു സിംഗിൾ പേജ് സൈറ്റ് കാണാം
ഇനി ഈ സൈറ്റിന്റെ ഏറ്റവും അടിയിൽ നമ്മൾ പോയാൽ അവിടെ നമുക്ക് ഒരു സർപ്രൈസ് ഉണ്ട് "Bild by:Poetic justice foundation” ഇതാര എന്ന് നമ്മൾ നോക്കാൻ പോയാൽ ഒരു സിംഗിൾ പേജ് സൈറ്റ് കാണാം
എന്നാൽ നമുക്ക് അവരെ കുറിച്ച് കൂടുതൽ ഒന്നും അറിയാൻ സാധിക്കില്ല
പക്ഷെ നമുക്ക് ഗൂഗിൾ ചെയ്ത് നോക്കിയാൽ അവരുടെ ഇൻസ്റ്റ പേജ് കാണാം അതിൽ കയറി നോക്കിയാൽ നമുക്ക് "Khalistan a conversation on Trauma “ എന്ന് പറഞ്ഞ ഇവർ നടത്തിയ ഒരു പരുപാടിയുടെ പോസ്റ്റർ കാണാം.
പക്ഷെ നമുക്ക് ഗൂഗിൾ ചെയ്ത് നോക്കിയാൽ അവരുടെ ഇൻസ്റ്റ പേജ് കാണാം അതിൽ കയറി നോക്കിയാൽ നമുക്ക് "Khalistan a conversation on Trauma “ എന്ന് പറഞ്ഞ ഇവർ നടത്തിയ ഒരു പരുപാടിയുടെ പോസ്റ്റർ കാണാം.
ഇവിടെ നമുക്ക് ഖാലിസ്ഥാനും മായുള്ള ലിങ്ക് മനസിലാക്കാം
പക്ഷെ അത് അവിടെ നിൽക്കട്ടെ PJF ന്റെ ഫൗണ്ടർ & എക്സിക്യൂട്ടീവ് ഡയറക്ടർ "Mo Dhali wal " ന്റെ ഒരു പോസ്റ്റ് ആണിത് അതിൽ അവൻ തന്നെ എല്ലാം പറയുന്നുണ്ട് അവൻ ഖാലിസ്ഥാനി ആണെന്ന്
പക്ഷെ അത് അവിടെ നിൽക്കട്ടെ PJF ന്റെ ഫൗണ്ടർ & എക്സിക്യൂട്ടീവ് ഡയറക്ടർ "Mo Dhali wal " ന്റെ ഒരു പോസ്റ്റ് ആണിത് അതിൽ അവൻ തന്നെ എല്ലാം പറയുന്നുണ്ട് അവൻ ഖാലിസ്ഥാനി ആണെന്ന്
ഈ വിവരങ്ങൾ ഒക്കെ പുറത്ത് വന്നപ്പോ ടൂൽ കിറ്റിന് വേണ്ടി ഉണ്ടാക്കിയ PJF ന്റെ സൈറ്റ് ഇപ്പൊ ഇല്ല എന്നാൽ സൈറ്റ് മുക്കിയ മണ്ടന്മാർ
"ആസ്‌ക് ഇന്ത്യ വൈ " സൈറ്റിൽ നിന്നു ഖാലിസ്ഥാൻ ഒര്‍ഗിനെ കണക്ട് ചെയ്യുന്ന ലിങ്കുകൾ മുക്കാന്‍ മറന്നുപോയി
"ആസ്‌ക് ഇന്ത്യ വൈ " സൈറ്റിൽ നിന്നു ഖാലിസ്ഥാൻ ഒര്‍ഗിനെ കണക്ട് ചെയ്യുന്ന ലിങ്കുകൾ മുക്കാന്‍ മറന്നുപോയി
അപ്പൊ ഗ്രീറ്റ ആരുമായി ബന്ധപെട്ടിരിക്കുന്നു എന്ന് ഇപ്പൊ മനസിലായല്ലോ ഇന്ത്യക്കുള്ളിൽ നിന്ന് ഇന്ത്യക്ക് എതിരെ ചരട് വലികുന്ന ഖാലിസ്ഥാനികളുടെ കൈൽ നിന്നും പണം പറ്റി ട്വീറ്റ് ഇടുകയായിരുന്നു പക്ഷെ ദൈവത്തിന്റെ കരങ്ങൾ എന്ന് പറയുന്നത് പോലെ കൈ തെറ്റി ഗ്രീറ്റ ടൂല്‍ കിറ്റ് പോസ്റ്റ് ചെയ്‌തു
ഉര്‍വശി ശാപം ഉപകാരം ആയി എന്ന് പറഞ്ഞത് പോലെ ആയി സർക്കാരിനും ഭാരതത്തെ സ്‌നേഹിക്കുന്നവർക്കും
പിന്നെ നമ്മടെ മിയ സ്ഥിരം പരുപാടി തന്നെ പണത്തിന് മാനം വിൽക്കുന്നവൾ പണത്തിനുവേണ്ടി സ്വന്തം നാക്ക് വിറ്റു അത്രയേ ഉള്ളു അവളുടെ കാര്യം
പിന്നെ നമ്മടെ മിയ സ്ഥിരം പരുപാടി തന്നെ പണത്തിന് മാനം വിൽക്കുന്നവൾ പണത്തിനുവേണ്ടി സ്വന്തം നാക്ക് വിറ്റു അത്രയേ ഉള്ളു അവളുടെ കാര്യം
അപ്പൊ ഞാൻ ആദ്യം പറഞ്ഞ കാര്യം ഓർമ ഇല്ലേ രാജ്യം നശിപ്പിക്കാൻ ഇന്ത്യയ്ക്ക് അകത്തുള്ള ഭീഗരരും പുറത്തുള്ള ഭീഗരരും ഒന്നിച്ചു ചേർന്ന് കളിച്ച ഒരു കളി മാത്രം ആണിത് അതുകൊണ്ട് തന്നെ ആണല്ലോ സമര നേതാവായ തിക്കായത്ത് ഒക്കെ കളം മാറ്റി ചവിട്ടിയത്

മനസിലായില്ല അല്ലെ ? ഈ ബില്ല് വന്നപ്പോൾ ആദ്യം രണ്ട് കൈകളോടെ സ്വീകരിച്ച ആള് ആണ് തിക്കായത്ത്. എപ്പോ ആണ് ഈ ബില്ല് വന്നത് എന്ന് ഓർമ ഉണ്ടോ കൊറോണ മൂര്‍ധന്യാവസ്ഥയിൽ നിൽക്കുമ്പോൾ കൊറോണ ബഡ്ജെറ്റ് നടക്കുന്നതിന്റെ നടുവിൽ ആണ് അന്ന് തിക്കായത്ത് ഇതിനെ പ്രശംസിച്ചുകൊണ്ട് പറഞ്ഞത്
കുറേ കാലങ്ങൾ ആയുള്ള ആവിശ്യം സർക്കാർ നടപ്പാക്കി നന്ദി എന്നാണ് എന്നാൽ ഇയാള് തന്നെ മാറ്റി പറഞ്ഞു മാസങ്ങൾക്ക് ശേഷം കാരണം എന്താ ??
#antiCAA ക്ക് ശേഷം ഒരു അവസരം നോക്കി ഇരുന്നവർക്ക് ഒരു അവസരം വീണുകിട്ടി അവർ അത് മുതലാക്കി അതിന് പൈസ എറിഞ്ഞു തിക്കായത്ത് വീണു
#antiCAA ക്ക് ശേഷം ഒരു അവസരം നോക്കി ഇരുന്നവർക്ക് ഒരു അവസരം വീണുകിട്ടി അവർ അത് മുതലാക്കി അതിന് പൈസ എറിഞ്ഞു തിക്കായത്ത് വീണു
ഇനി ഇതിനേക്കാൾ ഒക്കെ വലിയ ഒരു രസം ഞാൻ കാണിച്ചു തരാം ഈ പറയുന്ന ഡോക്യുമെന്റ് ഉണ്ടല്ലോ അത് എഡിറ്റ് ചെയ്തിരികുന്നത് "നികിത ജാകോബ് " എന്ന് പറയുന്ന വ്യക്തി APP യുടെ ഒരു വളണ്ടിയർ ആണ് വിവരങ്ങൾ പുറത്ത് വന്നപ്പോ അവള്‍ AC മുക്കി പോയി
പിന്നെ വേറെ ഒരു തമാശ കേരള പ്രദേശ് മഹിള കോൺഗ്രസ്സ് ഹാൻഡിൽ ട്വീറ്റ് ചെയ്ത ഒരു ട്വീറ്റ് ആണിത് അതും ഈ Doc ലുള്ള കാര്യങലും ഒന്നു നോക്കിക്കേ കോപ്പി പേസ്റ്റ് എന്താ അല്ലെ ??
ഇതിൽ നിന്നൊക്കെ നിങ്ങൾക്ക് എന്ത് മനസിലായി ഇവരൊക്കെ ഇന്ത്യക്ക് എതിരെ ഇന്ത്യയെ നശിപ്പിക്കാൻ
ഇതിൽ നിന്നൊക്കെ നിങ്ങൾക്ക് എന്ത് മനസിലായി ഇവരൊക്കെ ഇന്ത്യക്ക് എതിരെ ഇന്ത്യയെ നശിപ്പിക്കാൻ
തുനിഞിറങിയവരുടെ കൂടെ കൂടി നമ്മളെ ഒക്കെ ചതിച്ചു കൊണ്ടിരിക്കുകയാണ് കള്ളങ്ങളുടെ ഒരു ചില്ലു കൊട്ടാരത്തിൽ നമ്മളുടെ കണ്ണുകൾ കെട്ടി അടച്ചിരിക്കുകയാണ് ചിന്തിക്കേണ്ടത് നിങ്ങൾ ആണ് മനസിലാക്കേണ്ടത് നിങ്ങൾ ആണ് ആരാണ് സത്യം ആരാണ് കള്ളം കണ്ണ് തുറന്ന് നോക്കു സത്യങ്ങൾ മനസിലാക്കു
മഹാരഥി

മഹാരഥി